Allahabad HC questions Yogi Govt amid crackdown on CAA-NRC protesters
പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്തിയ ഉത്തര്‍ പ്രദേശ് പോലീസിന്റെ നടപടി കോടതി കയറുന്നു. അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാനോട് വിശദീകരണം തേടി. പൗരത്വ പ്രക്ഷോഭകരെ പോലീസ് ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ലഭിച്ച കത്തിന്‍മേലാണ് ഹൈക്കോടതി ഇടപെടല്‍.
#AntiCABProtest #AntiCAA_NRC #CAA_NRCProtest